>> Thursday, July 15, 2010


ഇതു ഞാന്‍ നിനക്കായി അന്ന് നിട്ടിയ ചെമ്പനീര്‍ പുവാണ്
വാട്ടാതെ കൊഴിയാതെ നിനക്കായി ഞാന്‍ ഇന്നും എന്റെ ഹൃദയത്തില്‍ സുക്ഷിക്കുന്ന ചെമ്പനീര്‍ പുവ്

Read more...

വിരിയുമെന്ന പ്രതീക്ഷയോടെ

ആരോ വിളിക്കുന്നു മല്‍ സഖി നീയെന്റെ ചാരേയിരുന്നൊന്നു പാടൂ
മേഘങ്ങള്‍ അലയുന്ന വാനം താളബോദ്ധങ്ങള്‍ ഉണരുന്ന നെഞ്ചം
നിന്‍ മുഖത്തെന്നോ തെളിഞ്ഞു എന്‍ സ്വപ്നാമാം ജീവിത ചിത്രം
ഒന്നു വിളിക്കു നീ ജീവിത മാര്‍ഗ്ഗം തെളിക്കുവാന്‍ എന്നെ
അറിയില്ല എനിക്കു നീ ആര് എന്റെ ഹൃദയത്തില്‍ മൊടിട്ട സ്വപ്നം
കൊഴിയാത്തെ ഞാന്‍ ചേര്‍ത്തു വയ്ക്കാം ഒന്നു വിരിയുവാന്‍ കാലമായില്ലെ.....
കൊഴിയാത്തെ ഞാന്‍ ചേര്‍ത്തു വയ്ക്കാം ഒന്നു വിരിയുവാന്‍ കാലമായില്ലെ.....

Read more...

About This Blog

Lorem Ipsum

  © © binudigitaleye by @binu 2008