വിരിയുമെന്ന പ്രതീക്ഷയോടെ

>> Thursday, July 15, 2010

ആരോ വിളിക്കുന്നു മല്‍ സഖി നീയെന്റെ ചാരേയിരുന്നൊന്നു പാടൂ
മേഘങ്ങള്‍ അലയുന്ന വാനം താളബോദ്ധങ്ങള്‍ ഉണരുന്ന നെഞ്ചം
നിന്‍ മുഖത്തെന്നോ തെളിഞ്ഞു എന്‍ സ്വപ്നാമാം ജീവിത ചിത്രം
ഒന്നു വിളിക്കു നീ ജീവിത മാര്‍ഗ്ഗം തെളിക്കുവാന്‍ എന്നെ
അറിയില്ല എനിക്കു നീ ആര് എന്റെ ഹൃദയത്തില്‍ മൊടിട്ട സ്വപ്നം
കൊഴിയാത്തെ ഞാന്‍ ചേര്‍ത്തു വയ്ക്കാം ഒന്നു വിരിയുവാന്‍ കാലമായില്ലെ.....
കൊഴിയാത്തെ ഞാന്‍ ചേര്‍ത്തു വയ്ക്കാം ഒന്നു വിരിയുവാന്‍ കാലമായില്ലെ.....

1 comments:

Hari | (Maths) July 16, 2010 at 4:15 AM  

കവിത കൊള്ളാം. ആശയഭംഗിയുണ്ടെങ്കിലും ചില ടൈപ്പിങ് എററുകള്‍ വായനാസുഖം പകരുന്നില്ല. എത്രയും പെട്ടന്നു തന്നെ തിരുത്തുമല്ലോ.

About This Blog

Lorem Ipsum

  © © binudigitaleye by @binu 2008